ടൊവിനോ തോമസ് ബേസില്‍ ജോസഫ് ചിത്രം മിന്നല്‍ മുരളി വിജയകരമായി തന്നെ മുന്നേറുകയാണ്. ചിത്രത്തെ വിമർശിച്ചും അനുകൂലിച്ചും നിരവധി പേരാണ് എത്തിയിട്ടുള്ളത്. പ്രേക്ഷകര്‍ ഇരുകയ...